Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2023 11:11 PM IST Updated On
date_range 20 Aug 2023 11:11 PM ISTതാനൂർ കസ്റ്റഡി മരണം: കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പ് -മന്ത്രി
text_fieldsbookmark_border
മലപ്പുറം: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കുറ്റം ചെയ്തവർക്ക് ശിക്ഷ ഉറപ്പാണെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മലപ്പുറത്ത് മറുപടി പറയുകയായിരുന്നു അദ്ദേഹം. പൊലീസിൽ ഇത്തരം നടപടികൾ അനുവദിക്കാൻ കഴിയില്ല. തെളിവുകളെല്ലാം അന്വേഷണസംഘം വിലയിരുത്തട്ടെ.
ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. സംഭവത്തിൽ സർക്കാർ നല്ല നിലപാട് എടുത്തു. സി.ബി.ഐക്ക് വളരെ വേഗം കേസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story