Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 9:43 AM IST Updated On
date_range 9 Jan 2021 9:43 AM IST42000 രൂപയുടെ ടാർ മോഷണംപോയി
text_fieldsbookmark_border
പൊൻകുന്നം: ടാറിങ്ങിനായി റോഡരികിൽ ഇറക്കിയിട്ടിരുന്ന 42000 രൂപ വിലവരുന്ന ഏഴുവീപ്പ ടാർ മോഷണംപോയി. കിഴക്കേക്കവല- കൈലാത്തുകവല റോഡ് നവീകരണത്തിനായി ഇറക്കിവെച്ചിരുന്നതാണിത്. പാലക്കാടുള്ള കരാർ കമ്പനിയാണ് നിർമാണമേറ്റെടുത്തിരുന്നത്.
ഇവർ പൊൻകുന്നം പൊലീസിൽ പരാതിനൽകി. വാളക്കയം-ചെറുവള്ളി അമ്പലം റോഡ്, മറ്റത്തിൽപടി- 19ാം മൈൽ റോഡുകളും ഇവരാണ് കരാർ ചെയ്തിരിക്കുന്നത്. വാളക്കയം-ചെറുവള്ളി റോഡിെൻറ ടാറിങ് പൂർത്തിയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story