Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ര​ള​ത്തി​ൽ 50...

കേ​ര​ള​ത്തി​ൽ 50 ല​ക്ഷം അം​ഗ​ത്വം ല​ക്ഷ്യം -താ​രി​ഖ് അ​ൻ​വ​ർ

text_fields
bookmark_border
tariq Anwar
cancel
Listen to this Article

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ൽ 50 ല​ക്ഷം പേ​രെ അം​ഗ​ത്വ​മെ​ടു​പ്പി​ക്ക​ണ​മെ​ന്ന്​ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ. കോ​ൺ​ഗ്ര​സ് മ​ധ്യ​മേ​ഖ​ല നേ​തൃ​യോ​ഗ​ത്തി​ൽ മെം​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ വി​കാ​രം കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​ക്ക​ണം. മെം​ബ​ർ​ഷി​പ് അ​തി​ൽ പ്ര​ധാ​ന​മാ​ണ്.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി അം​ഗ​ത്വം എ​ടു​പ്പി​ക്ക​ണം. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​ന് അം​ഗ​ത്വം ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ പ​ര​മാ​വ​ധി പേ​രെ പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​ക്ക​ണ​മെ​ന്നും താ​രി​ഖ്​ അ​ൻ​വ​ർ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ കെ.​പി.​സി.​സി. പ്ര​സി​ഡ​ൻ​റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICCTariq Anwar
News Summary - Target of 50 lakh membership in Kerala - Tariq Anwar
Next Story