Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിയെ അധ്യാപിക...

വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവം: കേസ്​ ഡയറി ഹാജരാക്കണം

text_fields
bookmark_border
വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവം: കേസ്​ ഡയറി ഹാജരാക്കണം
cancel

കൊ​ച്ചി: അ​ധ്യാ​പി​ക​യു​ടെ ചൂ​ര​ൽ അ​ടി​യേ​റ്റ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ കൈ​ക്ക് പൊ​ട്ട​ലേ​റ്റ സം​ഭ​വ​ത്തി​ൽ കേ​സ്​ ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത കേ​സി​ൽ ആ​ലു​വ കു​ട്ട​മ​ശ്ശേ​രി ഗ​വ. സ്കൂ​ൾ അ​ധ്യാ​പി​ക ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി​യി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​െൻറ നി​ർ​ദേ​ശം.

വി​ദ്യാ​ർ​ഥി​യു​ടെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും ഡോ​ക്ട​റു​ടെ മൊ​ഴി​യും പൊ​ലീ​സ് ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് കേ​സ് ഡ​യ​റി കൂ​ടി ഹാ​ജ​രാ​ക്കാ​നു​ള്ള നി​ർ​ദേ​ശം.

ഫെ​ബ്രു​വ​രി 17നാ​ണ്​ സം​ഭ​വ​മു​ണ്ടാ​യ​ത്. ഹ​ര​ജി​യെ തു​ട​ർ​ന്ന്​ അ​ധ്യാ​പി​ക​യു​ടെ അ​റ​സ്​​റ്റ്​ കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvahigh court kerala
News Summary - student assaulted by teacher Case: high court asked for case diary
Next Story