Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകര്‍ക്ക്...

അധ്യാപകര്‍ക്ക് തപാലിലൂടെ സമ്മാനമെത്തിക്കാം

text_fields
bookmark_border
teachers day
cancel

തിരുവനന്തപുരം: അധ്യാപകദിനത്തിന് മുമ്പ് വിദ്യാർഥികള്‍ക്ക് തങ്ങളുടെ അധ്യാപകര്‍ക്ക് സമ്മാനങ്ങളെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേരള തപാല്‍ സര്‍ക്കിള്‍. പദ്ധതിക്ക്​ ഓഗസ്​റ്റ്​ 30 മുതൽ സെപ്റ്റംബര്‍ 3 വരെയാണ് പ്രാബല്യം.

ഈ കാലയളവില്‍, ഉപഭോക്താവിന് പോസ്​റ്റോഫിസില്‍ നിന്ന് ഓര്‍ഡര്‍ ഫോം പൂരിപ്പിച്ച് കാറ്റലോഗില്‍ നിന്നുള്ള സമ്മാനങ്ങള്‍ ​െതരഞ്ഞെടുത്ത് തങ്ങളുടെ അധ്യാപകര്‍ക്കായി ഓര്‍ഡര്‍ ചെയ്യാം. അധ്യാപക ദിനത്തിന് മുമ്പ് സ്പീഡ് പോസ്​റ്റായി ഇവ അധ്യാപകര്‍ക്ക് കൈമാറും.

സമ്മാനത്തോടൊപ്പം ഒരു സന്ദേശവും എഴുതി അധ്യാപകനയക്കാം. സ്​റ്റാമ്പ് പതിപ്പിച്ച കീ ചെയിനുകള്‍, ബുക്ക്മാര്‍ക്കുകള്‍, തുടങ്ങി വിവിധതരം ഫിലാറ്റലിക് സമ്മാന ഇനങ്ങള്‍ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teachers daypostal dept
News Summary - Teachers can deliver gifts by post
Next Story