Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപതെരഞ്ഞെടുപ്പ്​:...

ഉപതെരഞ്ഞെടുപ്പ്​: പ്രായോഗിക പ്രശ്​നങ്ങളുണ്ടെന്ന്​ മീണ

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പ്​: പ്രായോഗിക പ്രശ്​നങ്ങളുണ്ടെന്ന്​ മീണ
cancel

തിരുവനന്തപുരം: കുട്ടനാട്​, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പ്​ നടത്തുന്നതിൽ പ്രായോഗിക പ്രശ്​നങ്ങളു​െണ്ടന്ന്​ മു ഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ. ​അന്തിമ തീരുമാനമെടുക്കുന്നത്​ കേന്ദ്ര ​കമീഷനായിരിക്കും. തെരഞ്ഞെടുപ ്പ്​ നടത്തണമെങ്കിൽ മേയ്​ അവസാനമോ ജൂൺ ആദ്യമോ നടത്തണം. മേയ്​ മൂന്നിന്​ ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.


നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന്​ ഒരു വർഷമെങ്കിലും കാലാവധി ഉണ്ടെങ്കിലാണ്​ തെരഞ്ഞെടുപ്പ്​ നടക്കുക. തദ്ദേശ വാർഡ്​ വിഭജന നടപടികളും നിലച്ചിരിക്കുകയാണ്​.

യഥാസമയം നടത്താൻ വാർഡ്​ വിഭജനം ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്​. ഒക്​ടോബർ - നവംബർ മാസങ്ങളിൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പ്​ നട​ക്കണം. കോവിഡ്​ മൂലം നടപടികൾ ഇഴയുന്നത്​ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:byelectionkerala newsteekaram meena
News Summary - teekaram meena about byelection-kerala news
Next Story