Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ കമീഷനെ...

തെരഞ്ഞെടുപ്പ്​ കമീഷനെ വിമർശിച്ച ഡെ. തഹസിൽദാർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
Election Commission
cancel

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെയും സമൂഹമാധ്യമത്തിൽ വിമർശിച്ചെന്ന പേരിൽ വനിത ഡെപ്യൂട്ടി തഹസിൽദാറെ സസ്​പെൻഡ് ചെയ്തു.

ഇവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി കലക്ടറേറ്റിലെ ഡപ്യൂട്ടി തഹസീൽദാർ പി.സിമിക്കെതിരെയാണു നടപടി.

തെരഞ്ഞെടുപ്പ് നടപടികളിൽ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് സംബന്ധിച്ച് സി.ഇ.ഒ നടത്തിയ പരാമർശത്തിനെതിരെയാണ് ഫേസ്​ബുക്കിൽ പോസ്റ്റിട്ടത്. ജില്ല കലക്ടർ വഴി അന്വേഷണം നടത്താൻ സി.ഇ.ഒ ഓഫിസ് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election CommissionTehsildar
News Summary - Tehsildar Suspended for criticising Election Commission
Next Story