Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം, കാസർകോട്...

മലപ്പുറം, കാസർകോട് ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിച്ച ഗവ. ഹയർസെക്കൻഡറി സ്കൂളുകളും വിഷയ കോമ്പിനേഷനും

text_fields
bookmark_border
മലപ്പുറം, കാസർകോട് ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിച്ച ഗവ. ഹയർസെക്കൻഡറി സ്കൂളുകളും വിഷയ കോമ്പിനേഷനും
cancel

സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറം, കാസർകോട് ജില്ലകളിൽ താൽക്കാലിക ബാച്ച് അനുവദിച്ച ഗവ. ഹയർസെക്കൻഡറി സ്കൂളുകളും വിഷയ കോമ്പിനേഷനും

മലപ്പുറം ജില്ല

മലപ്പുറം ഗവ. ജി.എച്ച്.എസ്.എസ് കോട്ടപ്പടി -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് പാണ്ടിക്കാട് -കോമേഴ്സ്, ഗവ. ബോയ്സ് എച്ച്.എസ്.എസ് മഞ്ചേരി -ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്. അരീക്കോട് -ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് പൂക്കോട്ടൂർ -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ് മലപ്പുറം -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. എച്ച്.എസ്.ഇരുമ്പുഴി -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. സീതിഹാജി മെമ്മോറിയൽ എച്ച്.എസ്.എസ് എടവണ്ണ -കോമേഴ്സ്, ഗവ. വി.എച്ച്.എസ്. കീഴുപറമ്പ് -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് പുല്ലാനൂർ -കോമേഴ്സ്, ജി.എച്ച്.എസ്.എസ് നെല്ലിക്കുത്ത് -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് കാരകുന്ന് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് വാഴക്കാട് -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് കൊട്ടപ്പുറം -കോമേഴ്സ്, ഗവ.എച്ച്.എസ് കുഴിമണ്ണ -കോമേഴ്സ്, ഗവ.വി.എച്ച്.എസ്.എസ് ഓമാനൂർ -ഹ്യുമാനിറ്റീസ്, ഗവ.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.വി.എച്ച്.എസ്.എസ് അരിമ്പ്ര -ഹ്യുമാനിറ്റീസ്, ജി.എച്ച്.എസ്.എസ് തടത്തിൽപറമ്പ -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് ചുള്ളിക്കോട് -ഹ്യുമാനിറ്റീസ്, ഗവ.ഹയർസെക്കൻഡറി മുതുവല്ലൂർ -കോമേഴ്സ്, ഗവ.വി.എം.സി എച്ച്.എസ്.എസ് വണ്ടൂർ -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് മൂത്തേടത്ത് -ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് തിരുവാലി -ഹ്യുമാനിറ്റീസ്, നിലമ്പൂർ മാനവേദൻ എച്ച്.എസ്.എസ് -ഹ്യുമാനിറ്റീസ്, ഗവ. ഗേൾസ് വണ്ടൂർ -ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് വാണിയമ്പലം -കോമേഴ്സ്, ഗവ.എം.എച്ച്.എസ്.എസ് പെരിന്തൽമണ്ണ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ് കുന്നക്കാവ് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് പുലാമന്തോൾ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് മങ്കട -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ആനമങ്ങാട് -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് പാങ്ങ് - ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് വെട്ടത്തൂർ - കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് പട്ടിക്കാട് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. ഗേൾസ് പെരിന്തൽമണ്ണ -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് കടുങ്ങപുരം -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ആലിപ്പറമ്പ് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം -ഹ്യുമാനിറ്റീസ്,കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് കോക്കൂർ -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ് മാറഞ്ചേരി -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ് എടപ്പാൾ -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്. കാടഞ്ചേരി -കോമേഴ്സ്, പി.സി.എൻ ജി.എച്ച്.എസ്.എസ് മൂക്കുതല -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് വെളിയംകോട് - കോമേഴ്സ്, ഗവ.എച്ച്.എസ്. പാലപ്പെട്ടി -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് തൃക്കാവ് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, തവനൂർ കേളപ്പൻ മെമ്മോറിയൽ -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് തിരൂരങ്ങാടി -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. മോഡൽ എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്സിറ്റി -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ഒതുക്കുങ്ങൽ -ഹ്യുമാനിറ്റീസ്, കോമേഴ്സ് -രണ്ട് ബാച്ച്, ഗവ. എച്ച്.എസ്.എസ് പെരുവള്ളൂർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.വി.എച്ച്.എസ് വേങ്ങര -ഹ്യുമാനിറ്റീസ്, കോമേഴ്സ് -രണ്ട് ബാച്ച്, ഗവ. മോഡൽ വി.എച്ച്.എസ്.എസ് വേങ്ങര ടൗൺ -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് പുതുപ്പറമ്പ് -ഹ്യുമാനിറ്റീസ്, കോമേഴ്സ്, താനൂർ ദേവദാർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. ബോയ്സ് തിരൂർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, കോട്ടക്കൽ ഗവ. രാജാസ് - ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് കാട്ടിലങ്ങാടി -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് കുറ്റിപ്പുറം -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് ചെറിയമുണ്ടം -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് നിറമരുതൂർ - ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ചെട്ടിയാംകിണർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് പുറത്തൂർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ഏഴൂർ -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ. ഗേൾസ് എച്ച്.എസ്.എസ് ബി.പി അങ്ങാടി -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ജി.വി.എച്ച്.എസ്.എസ് പറവണ്ണ - കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ.വി.എച്ച്.എസ്.എസ് കൽപ്പകഞ്ചേരി - ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ് ഇരിമ്പിളിയം -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് മാട്ടുമ്മൽ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് പേരശ്ശന്നൂർ -ഹ്യുമാനിറ്റീസ്, കോമേഴ്സ്, ഗവ. റീജനൽ ഫിഷറീസ് താനൂർ -കോമേഴ്സ്, ഹ്യുമാനിറ്റീസ്, ഗവ. എച്ച്.എസ്.എസ് പൊന്മുണ്ടം നോർത്ത് -കോമേഴ്സ്, ഹ്യുമാനിറ്റീസ്.

കാസർകോട് ജില്ല

കക്കാട് ഗവ.എച്ച്.എസ് -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് മടിക്കൈ -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ഹോസ്ദുർഗ് -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് ചീമേനി -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് മൊഗ്രാൽ പുത്തൂർ -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് ചെർക്കള -കോമേഴ്സ്, ഗവ.എം.വി.എച്ച്.എസ്.എസ് തളങ്കര -കോമേഴ്സ്, കാസർകോട് ഗവ.എച്ച്.എസ്.എസ് -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് എടനീർ -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് പട്ല -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ആലമ്പാടി -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് ആദൂർ -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് ഷിറിയ -കോമേഴ്സ്, ഗവ. എച്ച്.എസ്.എസ് കുണ്ടംകുഴി -ഹ്യുമാനിറ്റീസ്, ഗവ.എച്ച്.എസ്.എസ് പൈവളിക നഗർ -സയൻസ്, ഗവ.എച്ച്.എസ്.എസ് ഉപ്പള -കോമേഴ്സ്, ഗവ.എച്ച്.എസ്.എസ് മംഗൽപാടി -കോമേഴ്സ്, ജി.എച്ച്.എസ്.എസ് പൈവളികെ -കോമേഴ്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Temporary higher secondary batches
News Summary - Temporary higher secondary batches in Malappuram, Kasargod
Next Story