Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത്​ ആയുർവേദ...

പത്ത്​ ആയുർവേദ ഡോക്ടർമാർ കുത്തിവെപ്പെടുത്തില്ല; വിശദീകരണം തേടി

text_fields
bookmark_border

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പ​ത്ത്​ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കാ​ൻ എ​ത്തി​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​യു​ർ​വേ​ദ ഡി.​എം.​ഒ​യോ​ട് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച ജി​ല്ല ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ഇ​വ​ർ​ക്കു​ള്ള കു​ത്തി​വെ​പ്പ്​ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​വ​ർ എ​ത്താ​തി​രു​ന്ന​ത് ശ​നി​യാ​ഴ്ച ത​ന്നെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

ക​ല​ക്ട​ർ ഇ​തു​സം​ബ​ന്ധി​ച്ച്​ ഡി.​എം.​ഒ​യോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ േത​ടി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തിെ​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineAyurvedic doctors
News Summary - Ten Ayurvedic doctors do not Vaccine
Next Story