Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2025 4:22 PMUpdated On
date_range 7 March 2025 4:22 PMമലപ്പുറത്ത് കിണറ്റില്‍ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം
text_fieldsbookmark_border
ചുങ്കത്തറ: കിണറ്റില്‍ വീണ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചു. ചുങ്കത്തറ കൂട്ടപ്പാടി കാരാട്ടുചാലില്‍ അജുവദ് (പത്ത്) ആണ് മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്‌പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ശിഹാബ്-ലുബിന ദമ്പതികളുടെ മകനാണ്. കുട്ടിയുടെ പഠനവുമായി ബന്ധപ്പെട്ട് ശിഹാബ് ഇപ്പോള്‍ കാട്ടിച്ചിറയിലെ വാടക വീട്ടിലാണ് താമസം. പിതാവിനൊപ്പം കിടക്കുകയായിരുന്ന കുട്ടി എഴുന്നേറ്റ് പോയപ്പോഴാണ് അബദ്ധത്തിൽ കിണറ്റില്‍ വീണത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍: അജാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story