Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ് ഗോപിയുടെ ജയം:...

സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ

text_fields
bookmark_border
സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ
cancel

കൊ​ച്ചി: തൃ​ശൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തി​നു​വേ​ണ്ടി നീ​ക്കു​പോ​ക്ക് ന​ട​ന്നെ​ന്ന് ദ​ല്ലാ​ൾ ന​ന്ദ​കു​മാ​ർ. 1275 പോ​ളി​ങ് സ്റ്റേ​ഷ​നു​ള്ള തൃ​ശൂ​രി​ൽ 200 പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ബി.​ജെ.​പി​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​യി​രു​ന്നി​ല്ല.

ബി.​ഡി.​ജെ.​എ​സ് പ്ര​വ​ർ​ത്ത​നം സു​രേ​ഷ് ഗോ​പി​ക്ക് അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും അ​ദ്ദേ​ഹം ജ​യി​ച്ച​തി​ന് കാ​ര​ണം തൃ​ശൂ​രി​ലെ സ​ഖാ​ക്ക​ളാ​ണെ​ന്ന്​ ന​ന്ദ​കു​മാ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രി​ലേ​ത് മോ​ദി​യു​ടെ വി​ജ​യ​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. നീ​ക്കു​പോ​ക്ക് സം​ബ​ന്ധി​ച്ച് ര​ണ്ടു​ദി​വ​സ​ത്തി​ന​കം രേ​ഖ​ക​ൾ സ​ഹി​തം പു​റ​ത്തു​വി​ടു​മെ​ന്നും ന​ന്ദ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMsuresh gopiTG nandakumar
News Summary - TG nandakumar allegation about Suresh Gopi victory in Thrissur
Next Story