Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസിയെ...

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
Thamarassery pravasi kidnapping cctv
cancel

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. കു​റു​ന്തോ​ട്ടി​ക്ക​ണ്ടി മു​ഹ​മ്മ​ദ് ഷാ​ഫി​യെ വെള്ള കാറിലാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. എന്നാൽ, നമ്പർ വ്യക്തമായിട്ടില്ല. കാർ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ചും വിവരമില്ല.

വെള്ള കാറിലാണ് ഭർത്താവിനെ കൊണ്ടുപോയതെന്ന് ഷാഫിയുടെ ഭാര്യ നേരത്തെ മൊഴി നൽകിയിരുന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തിരുന്നു.

പ​ര​പ്പ​ൻ​പൊ​യി​ലി​ലെ വീ​ട്ടി​ൽ​നി​ന്നാണ് ഷാഫിയെ മു​ഖം​മൂ​ടി ധ​രി​ച്ച് ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യത്. ഭാ​ര്യ സ​നി​യ​യെ​യും കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യെ​ങ്കി​ലും പി​ന്നീ​ട് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടു. പി​ടി​വ​ലി​ക്കി​ടെ ഗു​ണ്ട​ക​ൾ കൊ​ണ്ടു​വ​ന്ന പി​സ്റ്റ​ളി​ന്റെ പൊ​ട്ടി​യ ഭാ​ഗ​ങ്ങ​ൾ പൊലീസ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasikidnapping
News Summary - Thamarassery pravasi kidnaped case CCTV footage
Next Story