Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2020 12:15 AM IST Updated On
date_range 29 May 2020 12:15 AM ISTവീരേന്ദ്രകുമാറിന്‍റെ വേർപാട് നികത്താനാകാത്തത് -തരൂർ
text_fieldsbookmark_border
കോഴിക്കോട്: എം.പി വീരേന്ദ്രകുമാറിന്‍റെ വേർപാട് നികത്താനാകാത്ത വിടവാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വീരേന്ദ്രകുമാറിന്‍റെ വേർപാട് ഞെട്ടലുണ്ടാക്കി.
രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും പുസ്തകപ്രസാധന മേഖലയിലുമെല്ലാം അതികായനായിരുന്നു വീരേന്ദ്രകുമാറെന്ന് തരൂർ അനുസ്മരിച്ചു.
Just spoke to my friend ShreyamsKumar to express my shock & distress at the sudden passing of his father MP Veerendrakumar, @Mathrubhumi publisher & RajyaSabha MP. He was a giant in the worlds of journalism, publishing & principled politics who leaves an unfillable void.OmShanti pic.twitter.com/SW81WhSOmT
— Shashi Tharoor (@ShashiTharoor) May 28, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story