Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്‌സോ കേസിലെ ഇരയെ...

പോക്‌സോ കേസിലെ ഇരയെ പ്രതി വിവാഹം കഴിച്ചു; കേസ്​ റദ്ദാക്കി

text_fields
bookmark_border
pocso case
cancel

കൊ​ച്ചി: പോ​ക്‌​സോ കേ​സി​ലെ ഇ​ര​യെ പി​ന്നീ​ട്​ വി​വാ​ഹം ക​ഴി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ക്കെ​തി​രാ​യ കേ​സ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. ഇ​ര​യും പ്ര​തി​യും ദ​മ്പ​തി​ക​ളാ​യി മാ​റി​യ​തി​നാ​ൽ ഒ​രാ​ൾ​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി തു​ട​രു​ന്ന​തി​ൽ പ്ര​യോ​ജ​ന​മി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ കൊ​ല്ലം പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​യു​ടെ ഹ​ര​ജി​യി​ൽ ജ​സ്റ്റി​സ്​ പി. ​ഗോ​പി​നാ​ഥ്​ കേ​സ്​ റ​ദ്ദാ​ക്കി​യ​ത്. പ​ത്ത​നാ​പു​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്​ പു​ന​ലൂ​ർ പോ​ക്സോ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ക​ഴി​ഞ്ഞ ജൂ​ൺ അ​ഞ്ചി​നാണ് ഇ​ര​യെ ഹ​ര​ജി​ക്കാ​ര​ൻ സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം വി​വാ​ഹം ചെ​യ്​​തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - The accused married the victim in the POCSO case
Next Story