Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2022 5:21 PM GMT Updated On
date_range 28 Aug 2022 5:21 PM GMTആരോപണവിധേയയായ സി.ഡബ്ല്യു.സി അധ്യക്ഷ ബാലാവകാശ കമീഷൻ അംഗം
text_fieldsbookmark_border
തിരുവനന്തപുരം: ശിശുക്ഷേമ സമിതി കേന്ദ്രീകരിച്ച് അമ്മയറിയാതെ നടത്തിയ കുഞ്ഞിന്‍റെ വിവാദ ദത്തിൽ ആരോപണവിധേയയായ തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സണ്‍ ഉയർന്ന പദവി.
സംസ്ഥാന ബാലാവകാശ കമീഷൻ അംഗമായാണ് അഡ്വ. എൻ. സുനന്ദയെ നിയമിച്ചത്. കാണാതായ കുഞ്ഞിനെ തേടി അനുപമ അന്വേഷിച്ചെത്തിയ ശേഷവും സുനന്ദ കുഞ്ഞിനെ ദത്ത് നൽകാനുള്ള നടപടി തടഞ്ഞില്ല എന്ന് അന്വേഷണ റിപ്പോര്‍ട്ടിൽ പരാമര്‍ശമുണ്ടായിരുന്നു. സുനന്ദ രണ്ട് ദിവസം മുമ്പ് പുതിയ പദവിയിൽ ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story