Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2021 3:24 AM GMT Updated On
date_range 15 Feb 2021 3:24 AM GMTകുഞ്ഞിെൻറ തൊണ്ടയിൽ ഡപ്പി കുരുങ്ങി; എൻഡോസ്കോപ്പി വഴി പുറത്തെടുത്തു
text_fieldsbookmark_border
പെരിന്തൽമണ്ണ: ഒമ്പതുമാസം പ്രായമായ കുട്ടിയുടെ തൊണ്ടയിൽ കുരുങ്ങിയ പ്ലാസ്റ്റിക് ഡപ്പി എൻഡോസ്കോപ്പി വഴി പുറത്തെടുത്തു. മലപ്പുറം സ്വദേശിയായ ദമ്പതികളുടെ കുഞ്ഞിെൻറ തൊണ്ടയിലാണ് ഡപ്പി കുടുങ്ങിയത്.
പെരിന്തൽമണ്ണ അസൻറ് ഇ.എൻ.ടി ആശുപത്രിയിലെ സീനിയർ സർജൻ ഡോ. ദേവീപ്രസന്നെൻറ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ഡപ്പി പുറത്തെടുത്തത്. ഞായറാഴ്ചയാണ് സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story