Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 4:44 PM IST Updated On
date_range 18 Jun 2022 4:59 PM ISTകോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
text_fieldsbookmark_border
camera_alt
അജയകുമാർ
Listen to this Article
കോഴിക്കോട്: കോൺഗ്രസ് നേതാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വട്ടിയൂർക്കാവ് പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവുമായ അജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാ നഗറിന് സമീപം ആളൊഴിഞ്ഞ വാഴ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story