Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണിമലയാറ്റിൽ കാണാതായ...

മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
deadbody
cancel

കാഞ്ഞിരപ്പള്ളി (കോട്ടയം): മണിമലയാറ്റിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകന്‍റെ (46) മൃതദേഹമാണ് കണ്ടെത്തിയത്.

ചേനപ്പാടി ഇടയാറ്റുകാവ് കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് മു​​​ണ്ട​​​ക്ക​​​യ​​​ത്തുവെച്ചാണ്​ തിലകൻ ​ഒ​​​ഴു​​​ക്കി​​​ൽ​​​പെ​​​ട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyManimala River
News Summary - The body of the missing youth was found in Manimala River
Next Story