Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്മുടി അണക്കെട്ടിൽ...

പൊന്മുടി അണക്കെട്ടിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ponmudi dam
cancel

തൊടുപുഴ: പൊന്മുടി അണക്കെട്ടിൽ വള്ളം മറിഞ്ഞ്​ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാൽ (28) ആണ്​ മരിച്ചത്​. ഞായറാഴ്ച വൈകിട്ടാണ് ശ്യാംലാലിനെ പൊന്മുടി ജലാശയത്തിൽ കാണാതായത്.

സുഹൃത്തുക്കളായ അമൽ ദേവസ്യ, അഭിജിത്ത് എന്നിവർക്കൊപ്പം കള്ളിമാലി വാരിയാനിപ്പടിക്ക്​ സമീപം ഡാമിൽ കുളിക്കാനെത്തിയതായിരുന്നു. കുളിക്കുന്നതിനിടെ മൂവരും അവിടെയുണ്ടായിരുന്ന വള്ളത്തിൽ കയറി ജലാശയത്തിന്‍റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിഞ്ഞു. വെള്ളത്തിൽ വീണ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponmudi dam
News Summary - The body of the missing youth was found in the dam
Next Story