Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
buffalo
cancel
camera_alt

representative image    

Homechevron_rightNewschevron_rightKeralachevron_rightപോത്തിനെ...

പോത്തിനെ കെട്ടിത്തൂക്കി കൊന്ന നിലയില്‍; സംഭവം കോട്ടയത്ത്​

text_fields
bookmark_border

പാ​മ്പാ​ടി (കോട്ടയം): അ​രീ​പ്പ​റ​മ്പി​ല്‍ പോ​ത്തി​നെ കെ​ട്ടി​ത്തൂ​ക്കി കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​രീ​പ്പ​റ​മ്പ് മൂ​ല​ക്കു​ളം രാ​ജു​വി​െൻറ പോ​ത്തി​നെ​യാ​ണു തൂ​ക്കി​ക്കൊ​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ പോ​ത്തി​നെ വീ​ടി​നു സ​മീ​പം കെ​ട്ടി​യി​ട്ടാ​ണ് രാ​ജു പു​റ​ത്തു പോ​യി​രു​ന്നു. വൈ​കീ​ട്ടു തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ്​ റ​ബ​ര്‍ മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി കൊ​ന്ന​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഒരു വയസ്സായ പോത്തിനെയാണ്​ കെട്ടിത്തൂക്കിയത്​. അതേസമയം, തന്‍റെ സ്​ഥലത്ത്​ മേയാൻ വന്ന പോത്തിനെ കെട്ടിയിടുകയായിരുന്നുവെന്നാണ്​​ സ്​ഥലമുടമ വിശദീകരിക്കുന്നത്​. പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buffalo
News Summary - The buffalo was found hanged
Next Story