Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2022 12:23 PM IST Updated On
date_range 27 July 2022 12:23 PM ISTബഫർ സോൺ ഉത്തരവ് തിരുത്തും; തുടർനടപടികൾക്ക് വനംവകുപ്പിനെ ചുമതലപ്പെടുത്തി
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ബഫർ സോണിൽനിന്നു ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും. 2019ലെ ഉത്തരവ് തിരുത്താൻ മന്ത്രി സഭ തീരുമാനിച്ചു. ബഫർ സോണിൽ സുപ്രീംകോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ മന്ത്രിസഭ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. വനങ്ങൾക്ക് ചുറ്റുമുള്ള പൂജ്യം മുതൽ ഒരു കിലോ മീറ്റർ വരെ ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നായിരുന്നു 2019ലെ ഉത്തരവ്. ഇതാണ് തിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story