Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

text_fields
bookmark_border
car fire
cancel

കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car caught fire
News Summary - The car that was driving in Kozhikode caught fire
Next Story