Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവിനെ...

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി റിമാൻഡിൽ

text_fields
bookmark_border
റെ​ജി
cancel
camera_alt

റെ​ജി

കാ​ഞ്ഞ​ങ്ങാ​ട്: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ മൗ​ക്കോ​ട്ടെ കെ. ​വി. പ്ര​ദീ​പ​നെ (40) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പൈ​നാ​പ്പ​ള്ളി റെ​ജി എ​ന്ന ജോ​ണി​നെ (55)യാ​ണ് റി​മാ​ൻഡ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മൗ​ക്കോ​ട് ടൗ​ണി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​നി​യ​ൻ (സി.​ഐ.​ടി.​യു) പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ദീ​പ​നെ സു​ഹൃ ത്താ​യ റെ​ജി കു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​ദീ​പ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തിച്ച് ​തെ​ളി​വെ​ടു​ത്തു.

ഹോ​സ്ദു​ർ​ഗ് കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്ത​ത് .കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. ഫോ​റ​ൻ​സി​ക് സം​ഘം സം​ഭ​വസ്ഥ ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു. പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൗ​ക്കോ​ട്ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime NewsKasargod News
News Summary - The case of stabbing a young man to death- Accused in remand
Next Story