Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവും രണ്ടാനച്ഛനും...

മാതാവും രണ്ടാനച്ഛനും 13കാരിയെ പീഡിപ്പിച്ച് കാഴ്ച​െവച്ച കേസിൽ വിധി ഇന്ന്

text_fields
bookmark_border
the case where the mother and stepfather raped the 13-year-old girl
cancel

കോ​ഴി​ക്കോ​ട്: 13 കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ മാ​താ​വി​‍െൻറ സ​ഹാ​യ​ത്തോ​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് കാ​ഴ്ച​​വെ​ച്ച​ന്ന കേ​സി​ൽ കോ​ഴി​ക്കോ​ട് ഫാ​സ്​​റ്റ്​ ട്രാ​ക് സെ​ഷ​ൻ​സ് ജ​ഡ്ജി ശ്യാം ​ലാ​ൽ വ്യാ​ഴാ​ഴ്​​ച വി​ധി പ​റ​യും. 14 കൊ​ല്ല​ത്തി​നു ശേ​ഷ​മാ​ണ്​ വി​ധി. ആ​റു മാ​സ​ത്തി​ന​കം കേ​സി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന ഹൈ​കോ​ട​തി നി​ർ​ദേ​ശ​ത്തി​‍െൻറ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ധി വ​രു​ന്ന​ത്.

മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യ​തി​നാ​ൽ മാ​താ​വി​നും ര​ണ്ടാ​ന​ച്ഛ​നു​മൊ​പ്പം ക​ഴി​ഞ്ഞ കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് 2007 - 08 കാ​ല​ത്ത് ഇ​രു​വ​രും കോ​ഴി​ക്കോ​ട്, ഊ​ട്ടി, ഗു​ണ്ട​ൽ​പേ​ട്ട, വ​യ​നാ​ട്, മ​ണാ​ശേ​രി തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും പ​ല​ർ​ക്കാ​യി പ​ണ​ത്തി​നു വേ​ണ്ടി കാ​ഴ്ച​െ​വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്.

മാ​താ​വ് ഒ​ന്നും ര​ണ്ടാ​ന​ച്ഛ​ൻ ര​ണ്ടും പ്ര​തി​യാ​യ കേ​സി​ൽ താ​ഴെ​ക്കോ​ട് അ​മ്പ​ല​ത്തി​ങ്ങ​ൽ മു​ഹ​മ്മ​ദ് എ​ന്ന ബാ​വ (44), കൊ​ടി​യ​ത്തൂ​ർ കോ​ട്ടു​പു​റ​ത്ത് കൊ​ള​ക്കാ​ട​ൻ ജ​മാ​ൽ എ​ന്ന ജ​മാ​ലു​ദ്ദീ​ൻ (55), മ​ല​പ്പു​റം വേ​ങ്ങ​ര ക​ണ്ണ​മം​ഗ​ലം ക​ണ്ണ​ഞ്ചേ​രി​ച്ചാ​ലി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ എ​ന്ന വി​ക്കി എ​ന്ന മാ​നു (54), കൊ​ടി​യ​ത്തൂ​ർ കോ​ശാ​ല​പ്പ​റ​മ്പ്, കൊ​ള​ക്കാ​ട​ൻ നൗ​ഷാ​ദ് എ​ന്ന മോ​ൻ (48), കാ​വ​ന്നൂ​ർ വാ​ക്ക​ല്ലൂ​ർ ക​ള​ത്തി​ങ്ങ​ൽ ഇ​രു​മ്പി​ശേ​രി അ​ഷ്റ​ഫ് (53), കാ​വ​ന്നൂ​ർ ക​ള​ത്തി​ങ്ങ​ൽ പു​തു​ക്ക​ൽ ജാ​ഫ​ർ എ​ന്ന കു​ഞ്ഞി​പ്പ (38), കാ​വ​ന്നൂ​ർ കു​യി​ൽ​തൊ​ടി നൗ​ഷാ​ദ് (41), കൊ​ടി​യ​ത്തൂ​ർ വാ​ലു​മ്മ​ൽ​പ​ഴം പ​റ​മ്പി​ൽ അ​ബ്​​ദു​ൽ ജ​ലീ​ൽ (49) എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtRape Casestepfather
News Summary - the case where the mother and stepfather raped the 13-year-old girl
Next Story