Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂർ വികസനത്തിന്​...

കരിപ്പൂർ വികസനത്തിന്​ 152.25 ഏക്കർ കേരളം സൗജന്യമായി നൽകണമെന്ന്​ കേന്ദ്രം

text_fields
bookmark_border
karipur airport
cancel

ന്യൂ​ഡ​ൽ​ഹി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ 152.25 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി, എ.​എം ആ​രി​ഫ്​ എം.​പി​ക്ക്​ മ​റു​പ​ടി ന​ൽ​കി.

കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം ആ​ണ്​ ഹ​ജ്ജ്​ എം​ബാ​ർ​ക്കേ​ഷ​ൻ പോ​യ​ൻ​റു​ക​ൾ തീ​രു​മാ​നി​ക്കു​ക.

വി​മാ​ന ദു​ര​ന്ത​ത്തി​ന്​ ശേ​ഷം ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​‍െൻറ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി റ​ൺ​വേ​യു​ടെ നീ​ളം കൂ​ട്ടാ​ൻ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്​. ഇ​തി​നാ​യി 152.25 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur airport
Next Story