Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രദ്ധേയനായ...

ശ്രദ്ധേയനായ പാർലമെന്‍റേറിയനെയാണ്​ പി.ടി തോമസിന്‍റെ വിയോഗത്തോടെ നഷ്ടമായതെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
ശ്രദ്ധേയനായ പാർലമെന്‍റേറിയനെയാണ്​ പി.ടി തോമസിന്‍റെ വിയോഗത്തോടെ നഷ്ടമായതെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി തോമസിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസെന്ന്​ പിണറായി പറഞ്ഞു.

മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു പി.ടി തോമസ്​. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി.ടി തോമസിന്‍റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pt thomas
News Summary - The Chief Minister said that a notable parliamentarian was lost with the demise of PT Thomas
Next Story