Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികൾ പരിപക്വമായല്ല...

കുട്ടികൾ പരിപക്വമായല്ല കാണുക, ബാനർ നീക്കാൻ നിർദേശിച്ചു -മന്ത്രി ബിന്ദു

text_fields
bookmark_border
കുട്ടികൾ പരിപക്വമായല്ല കാണുക, ബാനർ നീക്കാൻ നിർദേശിച്ചു -മന്ത്രി ബിന്ദു
cancel

തിരുവനന്തപുരം: കുട്ടികൾക്ക്​ മുതിർന്നവരെപ്പോലെ പരിപക്വമായ രീതിയിൽ കാര്യങ്ങൾ കാണാൻ ചിലപ്പോൾ കഴിഞ്ഞുകൊള്ളണമെന്നി​ല്ലെന്ന്​ മന്ത്രി ആർ. ബിന്ദു. സംസ്കൃത കോളജിൽ ഗവർണർക്കെതിരെ ബാനർ കെട്ടിയ സംഭവത്തോട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

രാവിലെ സംസ്കൃത കോളജിലെത്തിയ തന്നോട്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ്​ വിഷയം അറിയുന്നത്​. അപ്പോൾ തന്നെ യൂനിയൻ ചെയർമാനോട്​ അത്​ നീക്കം ചെയ്യാൻ പറഞ്ഞു. അവർ അത്​ നീക്കി. കുട്ടികൾ പ്രതികരിക്കുന്നത്​ അവരുടെ പ്രായത്തിന്‍റെ പ്രത്യേകത അനുസരിച്ചാണെന്നും മന്ത്രി പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governerSanskrit college
News Summary - The children are not mature enough, the banner has been suggested to be removed - Minister Bindu
Next Story