Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
psc
cancel
Homechevron_rightNewschevron_rightKeralachevron_rightകോഡ് ശ്രദ്ധിച്ചില്ല,...

കോഡ് ശ്രദ്ധിച്ചില്ല, പി.എസ്.സി വകുപ്പുതല പരീക്ഷയുടെ ചോദ്യപേപ്പർ മാറി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി ന​ട​ത്തി​യ വ​കു​പ്പു​ത​ല പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് ഗ​വ.​വി.​എ​ച്ച്.​എ​സ്.​എ​സ് ഫോ​ർ ഗേ​ൾ​സ് സ്​​കൂ​ളി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്കാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത്. വി​വ​രം ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തു​നി​ന്ന്​ പു​തി​യ ചോ​ദ്യ​പേ​പ്പ​റും ഒ.​എം.​ആ​ർ ഷീ​റ്റും എ​ത്തി​ച്ച്​ അ​ധി​ക​സ​മ​യം അ​നു​വ​ദി​ച്ച് പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി.

പേ​പ്പ​ർ കോ​ഡ് മ​ന​സ്സി​ലാ​ക്കാ​തെ വി​വി​ധ ക്ലാ​സു​ക​ളി​ലേ​ക്ക് ചോ​ദ്യ​പേ​പ്പ​ർ വി​ത​ര​ണം ചെ​യ്​​ത​തി​ലു​ണ്ടാ​യ പി​ഴ​വാ​ണെ​ന്നു പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മാ​ന്വ​ൽ ഓ​ഫ് ഓ​ഫി​സ് പ്രൊ​സീ​ജി​യ​ർ (എം.​ഒ.​പി),ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ൽ (ഡി.​ഒ.​എം.), സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഓ​ഫി​സ് മാ​ന്വ​ൽ (എ​സ്.​ഒ.​എം)​എ​ന്നി​വ​യാ​ണ് വ്യാ​ഴാ​ഴ്​​ച ന​ട​ന്ന പ​രീ​ക്ഷ. ഇ​തി​ൽ എം.​ഒ.​പി​ക്ക് 027, ഡി.​ഒ.​എം-025, എ​സ്.​ഒ.​എം-028 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പേ​പ്പ​ർ കോ​ഡ്.

എ​ന്നാ​ൽ, ഡി​സ്ട്രി​ക്റ്റ് ഓ​ഫി​സ് മാ​ന്വ​ൽ വേ​ണ്ട​വ​ർ​ക്ക് കോ​ഡ് നോ​ക്കാ​തെ സെ​ക്ര​േ​ട്ട​റി​യ റ്റ് ​ഓ​ഫി​സ് മാ​ന്വ​ലാ​ണ് ന​ൽ​കി​യ​ത്. പാ​തി പി​ന്നി​ട്ട​പ്പോ​ഴാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ വി​വ​രം പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​വ​ർ പ​രാ​തി​പ്പെ​ട്ട​തോ​ടെ പി.​എ​സ്.​സി ആ​സ്ഥാ​ന​ത്തു​നി​ന്നും പ്ര​ത്യേ​ക സ്ക്വാ​ഡ് എ​ത്തി വി​ത​ര​ണം ചെ​യ്​​ത ഉ​ത്ത​ര​ക്ക​ട​ലാ​സും ചോ​ദ്യ​പേ​പ്പ​റും തി​രി​കെ വാ​ങ്ങി പു​തി​യ ഒ.​എം.​ആ​ർ ഷീ​റ്റും ചോ​ദ്യ​പേ​പ്പ​റും ന​ൽ​കി. പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​െൻറ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് അ​ഡീ​ഷ​ന​ൽ ചീ​ഫ് സൂ​പ്ര​ണ്ടു​മാ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു.

പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ലെ ക്ര​മീ​ക​ര​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. നോ​ട്ടീ​സ് ബോ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ന​മ്പ​ർ അ​നു​സ​രി​ച്ച് ക്ലാ​സി​ലെ​ത്തി​യ പ​ല​ർ​ക്കും ര​ജി​സ്​​റ്റ ർ ​ന​മ്പ​ർ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ഇ​വ​ർ​ക്ക് പി​ന്നീ​ട് സീ​റ്റ് ത​ര​പ്പെ​ടു​ത്തി​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, സെ​ക്ര​േ​ട്ട​റി​യ​റ്റ് ഓ​ഫി​സ് മാ​ന്വ​ൽ പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ൾ സി​ല​ബ​സി​ന് പു​റ​ത്തു​ള്ള​വ​യാ​ണെ​ന്ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ പി.​എ​സ്.​സി പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ​ക്ക് പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscexam
News Summary - The code was not heeded and the question paper of the PSC departmental examination was changed
Next Story