Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2021 3:34 PM IST Updated On
date_range 24 July 2021 3:34 PM ISTഇന്നുപുറപ്പെടേണ്ട കോയമ്പത്തൂർ -ഹിസാർ എക്സ്പ്രസ് നാളെ പുറപ്പെടും
text_fieldsbookmark_border
പാലക്കാട്: ശനിയാഴ്ച ഉച്ചക്ക് 12.45പുറപ്പെടേണ്ടിയിരുന്ന 02476ാം നമ്പർ കോയമ്പത്തൂർ ജംഗ്ഷൻ-ഹിസാർ എക്സ്പ്രസ് സ്പെഷൽ, ഞായറാഴ്ചയേ പുറപ്പെടുകയുള്ളുവെന്ന് റെയിൽവേ അറിയിച്ചു. സമയത്തിൽ മാറ്റമില്ല.
കൂടാതെ, കൊങ്കൺവഴിയുള്ള മൂന്നു ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 01134 മംഗളൂരു ജംഗ്ഷൻ-മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് സ്പെഷൽ ജൂലൈ 25 മുതൽ 28 വരെയുള്ള സർവീസുകളും 01133 മുംബൈ സി.എസ്.എം.ടി-മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷൽ ജൂലൈ 24 മുതൽ 27 വരെയുള്ള സർവീസുകളും റദ്ദുചെയ്തു.
ജൂലൈ 26ന് കോയമ്പത്തൂരിൽനിന്നും പുറപ്പെടേണ്ട 02197 കോയമ്പത്തൂർ-ജബൽപൂർ എക്സ്പ്രസ് സ്പെഷലും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story