Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം...

സി.പി.എം ആർ.എസ്.എസുമായി നടത്തിയത് രഹസ്യ ചർച്ചയല്ല; അതിന് ഫലമുണ്ടായി -എം.വി ഗോവിന്ദൻ

text_fields
bookmark_border
സി.പി.എം ആർ.എസ്.എസുമായി നടത്തിയത് രഹസ്യ ചർച്ചയല്ല; അതിന് ഫലമുണ്ടായി -എം.വി ഗോവിന്ദൻ
cancel

സി.പി.എം ആർ.എസ്.എസുമായി നടത്തിയ ചർച്ച രഹസ്യ ചർച്ച ആയിരുന്നില്ലെന്ന് സി.പി.എം സംസ്ഥാന ​സെക്രട്ടറി എം.വി ഗോവിന്ദൻ. അന്നത്തെ ചർച്ചക്ക് ഫലമുണ്ടായി. ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയായിരുന്നു അത്.സി.പി.എം-ആർ.എസ്.എസ് ചർച്ചക്ക് ശേഷം കേരളത്തിലെ ക്രമസമാധാനത്തിൽ മാറ്റമുണ്ടായി എന്നും ചർച്ചയിലെ വിവരങ്ങൾ മറച്ചു​വെച്ചിട്ടില്ല എന്നും ഗോവിന്ദൻ പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി ആർ.എസ്.എസ് ചർച്ചയെ സംബന്ധിച്ച് വിമർശിച്ചപ്പോൾ ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു എന്നാണ് ജമാഅത്ത് പറയുന്നത്. ഇത് വർഗീയത മറച്ചുപിടിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mv govindanCPM
Next Story