Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 7:02 AM GMT Updated On
date_range 15 Jun 2021 7:48 AM GMTപട്ടയഭൂമിയിലെ മരം മുറി ഉത്തരവ് പിൻവലിക്കേണ്ടതില്ലെന്ന് ജോസ് കെ.മാണി
text_fieldsbookmark_border
കോട്ടയം: പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണം.
മരംമുറിക്കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടി സ്റ്റിയറിംങ് കമ്മറ്റി 18 ന് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്ഡൗൺ നീളുന്ന സാഹചര്യത്തിൽ അതനുസരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story