Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ബോർഡിൽ...

വൈദ്യുതി ബോർഡിൽ ഏപ്രിൽ ഒന്നു മുതൽ ശമ്പള വർധനക്ക്​ കരാർ

text_fields
bookmark_border
salary
cancel

തിരുവനന്തപുരം: വൈദ്യുതി ബോർഡ്​ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന്​ മാനേജ്മെൻറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും കരാര്‍ ഒപ്പു​െവച്ചു. മാസ്​റ്റര്‍ സ്കെയിലി​െൻറ തുടക്കം 24,400 രൂപയായി അംഗീകരിച്ചു. 30 ശതമാനം ഡി.എയും സംസ്ഥാന സർക്കാറിലേതു​പോലെ 10 ശതമാനം ഫിറ്റ്മെൻറും ചേർത്താകും പുതുക്കിയ ശമ്പളം.

ഏറ്റവും കുറഞ്ഞ വർധന 2880 രൂപയാണ്. ഏപ്രില്‍ ഒന്നിന് വർധന നിലവില്‍ വരും. വൈദ്യുതി ഉപഭോക്താക്കൾക്ക്​ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക, സ്ഥാപനത്തി​െൻറ മാനവവിഭവ ശേഷി കൂടുതലായി വിനിയോഗിക്കുക, സ്പെഷല്‍ റൂള്‍ നടപ്പാക്കുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ചക്ക്​ സമിതിയെ ചുമതലപ്പെടുത്തിയതായി ചെയർമാൻ എൻ.എസ്​. പിള്ള അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electricity Boardpay hike
Next Story