Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആയിരങ്ങളെ സാക്ഷിയാക്കി...

ആയിരങ്ങളെ സാക്ഷിയാക്കി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം

text_fields
bookmark_border
ആയിരങ്ങളെ സാക്ഷിയാക്കി ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം
cancel

കോ​ല​ഞ്ചേ​രി: മ​ല​ങ്ക​ര​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി​യെ​ത്തി​യ വി​ശ്വാ​സി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കാ​തോ​ലി​ക്ക ബാ​വ​യു​ടെ സു​ന്ത്രോ​ണീ​സോ ശു​ശ്രൂ​ഷ. യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ന​വാ​ഭി​ഷി​ക്ത​നാ​യ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക്കും അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​നു​മാ​ണ് പു​ത്ത​ൻ​കു​രി​ശ് വേ​ദി​യാ​യ​ത്.

ല​ബ​നാ​ണി​ലെ കാ​തോ​ലി​ക്ക​വാ​ഴ്ച ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ബാ​വ​ക്ക് പ്രൗ​ഢ​ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ​ഭ ആ​സ്ഥാ​ന​മാ​യ പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യാ​ർ​ക്ക സെ​ന്‍റ​റി​ലേ​ക്കാ​ന​യി​ച്ചു. സെ​ന്‍റ് അ​ത്ത​നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ൽ മു​ൻ​ഗാ​മി​യാ​യ തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ​യു​ടെ ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി.

ഇ​തി​നു​ശേ​ഷം സ​ഭ​യി​ലെ വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും ‘‘അ​ങ്ങ് യോ​ഗ്യ​ൻ, അ​ങ്ങ​യെ ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നു’’ എ​ന്ന​ർ​ഥം വ​രു​ന്ന ഓ​ക്സി​യോ​സ് മൂ​ന്നു​വ​ട്ടം ചൊ​ല്ലി പു​തി​യ ബാ​വ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം അം​ഗീ​ക​രി​ച്ചു. സ​ഭ​യു​ടെ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത എ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മു​ഖ്യ കാ​ർ​മി​ക​നാ​യി. പാ​ത്രി​യാ​ർ​ക്കീ​സ് ബാ​വ​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ബെ​യ്റൂ​ത്ത്​ ആ​ർ​ച് ബി​ഷ​പ് മാ​ർ ഡാ​നി​യ​ൽ ക്ലീ​മീ​സ്, ഹോം​സ് ആ​ർ​ച് ബി​ഷ​പ് മോ​ർ തി​മോ​ത്തി​യോ​സ് മ​ത്താ അ​ൽ​ഖൂ​രി, ആ​ല​പ്പോ ആ​ർ​ച് ബി​ഷ​പ് മാ​ർ പ​ത്രോ​സ് അ​ൽ​കി​സീ​സ് എ​ന്നി​വ​രും സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, മ​ന്ത്രി പി. ​രാ​ജീ​വ്, ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, മോ​ർ ക്ലീ​മീ​സ് കാ​തോ​ലി​ക്ക ബാ​വ, എം.​എ​ൽ.​എ​മാ​രാ​യ പി.​വി. ശ്രീ​നി​ജി​ൻ, ആ​ന്‍റ​ണി ജോ​ൺ, അ​നൂ​പ് ജേ​ക്ക​ബ്, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ തു​ട​ങ്ങി​യ​വ​ര​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങു​ക​ൾ​ക്ക് സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ൽ​കി.

നേ​ര​ത്തേ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് മോ​ർ ജോ​സ​ഫ് ബാ​വ​ക്ക്​ ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ് ന​ൽ​കി. ബെ​യ്‌​റൂ​ത്തി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ശേ​ഷം ബാ​വ​യും സം​ഘ​വും അ​വി​ടെ​നി​ന്ന് സ്വ​കാ​ര്യ വി​മാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ഒ​ന്ന​ര​യോ​ടെ​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

എ​ബ്ര​ഹാം മോ​ർ സേ​വേ​റി​യോ​സ്, മാ​ത്യൂ​സ് മോ​ർ തി​മോ​ത്തി​യോ​സ്, മാ​ത്യൂ​സ് മോ​ർ ഈ​വാ​നി​യോ​സ്, കു​ര്യാ​ക്കോ​സ് മോ​ർ തെ​യോ​ഫി​ലോ​സ്, ഏ​ല്യാ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്, മാ​ത്യൂ​സ് മോ​ർ അ​ഫ്രേം, കു​ര്യാ​ക്കോ​സ് മോ​ർ യൗ​സേ​ബി​യോ​സ്, മ​ർ​ക്കോ​സ് മോ​ർ ക്രി​സോ​സ്റ്റ​മോ​സ്, കു​ര്യാ​ക്കോ​സ് മോ​ർ ക്ലീ​മീ​സ് മെ​ത്രാ​പ്പോ​ലി​ത്ത​മാ​രും ബെ​ന്നി ബ​ഹ​നാ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, റോ​ജി എം. ​ജോ​ൺ, അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​നോ​ജ് മൂ​ത്തേ​ട​ൻ തു​ട​ങ്ങി​യ​വ​രും ബാ​വ​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Catholic BawaenrolmentKerala News
News Summary - The enthronement of the Most Reverend Catholicos in the presence of thousands
Next Story