Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2023 7:06 AM GMT Updated On
date_range 24 July 2023 7:08 AM GMTവിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ല; യു.ഡി.എഫ് സമരം നടത്തുമെന്ന് വി.ഡി സതീശൻ
text_fieldsbookmark_border
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സംസ്ഥാന സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാറിന്‍റെ പൊതുവിതരണ സംവിധാനമായ സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഓണകാലത്ത് സാധനങ്ങൾക്ക് തീപിടിച്ച വിലയായിരിക്കും. വിലക്കയറ്റം തടയാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ യു.ഡി.എഫ് ശക്തമായ സമരവുമായി രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story