Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​േകന്ദ്ര ഏജൻസികൾ വികസന...

​േകന്ദ്ര ഏജൻസികൾ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന്​ ഗവർണർ

text_fields
bookmark_border
​േകന്ദ്ര ഏജൻസികൾ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന്​ ഗവർണർ
cancel

തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ. സർക്കാറിന്‍റെ പതാക വാഹക പദ്ധതി തടസപ്പെടുത്താനാണ്​ ശ്രമമെന്ന്​ ഗവർണർ പറഞ്ഞു.

അഭിമാന പദ്ധതികളുടെ മുന്നോട്ട്​ പോക്കിന് കേന്ദ്രസർക്കാറിന്‍റെ നീക്കം വിഘാതമായെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ കേ​ന്ദ്രസർക്കാറിനെതിരായ വിമർശനങ്ങൾ ഒഴിവാക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.

വടക്കാഞ്ചേരി ലൈഫ്​ ഫ്ലാറ്റ്​, കെഫോൺ പോലുള്ള പല വികസന പദ്ധതികളും അട്ടിമറിക്കാൻ കേ​ന്ദ്ര ഏജൻസികൾ ശ്രമം നടത്തുകയാണെന്ന്​ ഇടതുസർക്കാർ നിരന്തരമായി ആരോപണം ഉന്നയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly
News Summary - The governor said central agencies were trying to thwart development projects
Next Story