Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 12:26 PM IST Updated On
date_range 3 Aug 2021 12:41 PM ISTഎൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി തടഞ്ഞു
text_fieldsbookmark_border
കൊച്ചി: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം (കീം) പ്രസിദ്ധീകരിക്കുന്നത് ഹൈകോടതി തടഞ്ഞു. വ്യാഴാഴ്ച പ്രസിദ്ധീകരിക്കേണ്ട എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള ഫലമാണ് കോടതി തടഞ്ഞത്. ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കും വരെ ഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്നാണ് ഹൈകോടതി നിർദേശം.
സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്‍റുകളും വിദ്യാർഥികളും നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. എൻട്രൻസ് പരീക്ഷാ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം റാങ്ക്പട്ടിക തയാറാക്കണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെടുന്നത്.
വ്യാഴാഴ്ചക്ക് ശേഷം കേസ് വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story