Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന ഹരജി ഹൈകോടതി തള്ളി

text_fields
bookmark_border
കോഴിക്കോട് വിമാനത്താവളം അടച്ചിടണമെന്ന ഹരജി ഹൈകോടതി തള്ളി
cancel

ക​രി​പ്പൂ​ർ: ആ​ഗ​സ്​​റ്റ്​ ഏ​ഴി​ലെ വി​മാ​നാ​പ​ക​ട​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട​ണ​മെ​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സ്വ​ദേ​ശി യ​ശ്​​വ​ന്ത്​ ഷേ​ണാ​യി ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​റി​െൻറ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​​പ്ര​സ്​ അ​പ​ക​ട​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ​ന​ട​പ​ടി​ക​ൾ ഒ​രു​ക്കു​ന്ന​തു​വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഹ​ര​ജി അ​ന​വ​സ​ര​ത്തി​ലാ​ണെ​ന്നും അ​പ​ക​ട​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്​ ശ​രി​യ​​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtcalicut airport
News Summary - The High Court rejected the petition to close the Kozhikode airport
Next Story