Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി കലക്ടറെ...

ഇടുക്കി കലക്ടറെ തെരഞ്ഞെടുപ്പിന് നിയോഗിക്കുന്നത്​ ഹൈകോടതി തടഞ്ഞു

text_fields
bookmark_border
Kerala high court
cancel

കൊ​ച്ചി: മൂ​ന്നാ​ർ അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​റെ ഉ​ത്ത​രേ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്ക് നി​യോ​ഗി​ക്കാ​നു​ള്ള തീ​രു​മാ​നം ഹൈ​കോ​ട​തി ത​ട​ഞ്ഞു.

ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ താ​ളം​തെ​റ്റാ​തി​രി​ക്കാ​ൻ ക​ല​ക്ട​റെ മാ​റ്റാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച ഹ​ര​ജി​ക​ൾ വീ​ണ്ടും പ​രി​ഗ​ണി​ക്ക​വെ, ക​ല​ക്ട​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്​ ചു​മ​ത​ല ന​ൽ​കു​ന്ന കാ​ര്യം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ്​ സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി വൈ​കി​പ്പി​ക്കാ​നാ​വി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യ ജ​സ്റ്റി​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്‌​താ​ഖ്, ജ​സ്റ്റി​സ് ശോ​ഭ അ​ന്ന​മ്മ ഈ​പ്പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ല​ക്ട​റെ മാ​റ്റു​ന്ന​ത്​ ത​ട​ഞ്ഞ്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki CollectorelectionHigh Court
News Summary - The High Court stopped the appointment of the Idukki Collector for the election
Next Story