Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓടക്കുള്ളിൽ...

ഓടക്കുള്ളിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്

text_fields
bookmark_border
dead body
cancel

ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മയെ ഓടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി തങ്കമണി ആണ് മരിച്ചത്. പ്രഭാത നടത്തത്തിനായി പോയതായിരുന്നു ഇവർ.

കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഓടക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ പാർശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drainagehousewife death
News Summary - The housewife was found dead inside the drainage
Next Story