Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2024 10:51 AM GMT Updated On
date_range 18 Jan 2024 10:52 AM GMTകെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പേരൂർക്കട വിതുര കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശി ശശിധരൻ നായരാണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ബസിൽ നിന്ന് ഇറങ്ങാൽ ശ്രമിക്കവെ കൈവിട്ട് റോഡിൽ വീഴുകയായിരുന്നു. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story