Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭര്‍തൃവീട്ടില്‍നിന്ന്...

ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിട്ട അമ്മക്കും കുഞ്ഞിനും തുണയായി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ

text_fields
bookmark_border
ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിട്ട അമ്മക്കും കുഞ്ഞിനും തുണയായി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ
cancel

തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിട്ട അമ്മക്കും കുഞ്ഞിനും തുണയായി ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. അമ്മക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പ് വരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

അമ്മക്ക് സമ്മതമാണെങ്കില്‍ ഇരുവരെയും സര്‍ക്കാര്‍ സുരക്ഷ കേ​ന്ദ്രത്തിലേക്ക് മാറ്റും. അതല്ലെങ്കില്‍ നിയമ സഹായവും പൊലീസ് സുരക്ഷയും ഉറപ്പ് വരുത്തും. വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരോട് അടിയന്തരമായി ഇവരെ കണ്ട് നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veena georgeHealth Minister
News Summary - The intervention of the Health Minister came to the aid of the mother and child who were dropped from their husband's house
Next Story