Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുത്തൻ കോച്ചുകളുമായി...

പുത്തൻ കോച്ചുകളുമായി ജനശതാബ്ദി ഓടിത്തുടങ്ങി

text_fields
bookmark_border
പുത്തൻ കോച്ചുകളുമായി ജനശതാബ്ദി ഓടിത്തുടങ്ങി
cancel

തി​രു​വ​ന​ന്ത​പു​രം: കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി എ​ക്‌​സ്‌​പ്ര​സു​ക​ൾ എ​ൽ.​എ​ച്ച്‌.​ബി കോ​ച്ചു​ക​ളി​ലേ​ക്ക്. തി​രു​വ​ന​ന്ത​പു​രം -ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി ബു​ധ​നാ​ഴ്ച മു​ത​ലാ​ണ് പു​തി​യ കോ​ച്ചു​ക​ളു​മാ​യി ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ർ -തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി വ്യാ​ഴാ​ഴ്ച മു​ത​ൽ പു​തി​യ കോ​ച്ചു​ക​ളി​ലേ​ക്ക് മാ​റും.

സെ​പ്‌​റ്റം​ബ​ർ 29 മു​ത​ൽ എ​ൽ.​എ​ച്ച് ബി​യി​ലേ​ക്ക് മാ​റു​മെ​ന്നാ​ണ് നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, റേ​ക്കു​ക​ൾ എ​ത്താ​ൻ വൈ​കി​യ​തി​നാ​ൽ ഇ​തു ന​ട​പ്പാ​യി​ല്ല.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ ആ​ദ്യം ആ​രം​ഭി​ച്ച തി​രു​വ​ന​ന്ത​പു​രം -കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി ഇ​പ്പോ​ഴും പ​ഴ​യ കോ​ച്ചു​ക​ളു​മാ​യാ​ണ് ഓ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Southern RailwayTrainJan Shatabdi train
News Summary - The Jan Shatabdi train started running with new coaches
Next Story