Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ദ കേരള സ്റ്റോറി’:...

‘ദ കേരള സ്റ്റോറി’: രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.വൈ.എസ്

text_fields
bookmark_border
The Kerala Story, SYS
cancel

കോഴിക്കോട്: ഇസ്‌ലാംഭീതി വളർത്തി ജനങ്ങളെ സാമുദായികമായി പിളർത്താനും കേരളത്തെ അപകീർത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ ‘ദ കേരള സ്റ്റോറി’ സിനിമക്ക് രാജ്യത്തെ തിയറ്ററുകളിൽ പ്രദർശനാനുമതി നൽകരുതെന്ന് എസ്​.വൈ.എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു.

രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ആക്ഷേപിക്കുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സർക്കാർ വകവെച്ചു നൽകരുത്. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാൽ സംസ്ഥാന സർക്കാർ പ്രത്യേകമായി ഈ വിഷയത്തിൽ ഇടപെടണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SYSThe Kerala Story
News Summary - 'The Kerala Story': SYS wants to investigate the role of anti-national forces
Next Story