Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരക്ക് വാഹനങ്ങളുടെ...

ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി

text_fields
bookmark_border
lorry
cancel

തിരുവനന്തപുരം: ചരക്ക് വാഹനങ്ങളുടെ ജൂലൈ, ആഗസ്​റ്റ്​, സെപ്​റ്റംബർ മാസത്തെ ക്വാർട്ടർ നികുതി അടക്കാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.

സ്​റ്റേജ് കാര്യേജ് ബസുകളുടെയും കോൺട്രാക്ട് കാര്യേജുകളുടെയും ജൂലൈ, ആഗസ്​റ്റ്​, സെപ്​റ്റംബർ മാസത്തെ ക്വാർട്ടർ നികുതി പൂർണമായും ഒഴിവാക്കിയിരുന്നു.

വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ ബസുകളുടെ ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ, ആഗസ്​റ്റ്​, സെപ്​റ്റംബർ മാസങ്ങളിലെ രണ്ട്​ ക്വാർട്ടർ നികുതിയും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goods vehicle tax
News Summary - The last date for payment of goods vehicle tax has been extended to October 30
Next Story