Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 6:12 AM GMT Updated On
date_range 12 Feb 2022 6:58 AM GMTസ്വയംരക്ഷയ്ക്കായി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം -ചെന്നിത്തല
text_fieldsbookmark_border
കൊച്ചി: വിവാദ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്വയംരക്ഷയ്ക്ക് വേണ്ടി നിയമനിർമാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ്. വിദേശത്ത് നിന്നെത്തിയപ്പോൾ പ്രവാസികളുടെ ക്വാറന്റീനിൽ വരെ മാറ്റം കൊണ്ടുവന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story