Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2021 8:24 AM IST Updated On
date_range 15 March 2021 1:56 PM ISTലോറി ഇടിച്ചു കയറി; കൽപറ്റയിൽ റോഡിലേക്ക് വീഴാനൊരുങ്ങി കെട്ടിടം VIDEO
text_fieldsbookmark_border
കൽപറ്റ: ടൗണിൽ വെള്ളാരംകുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹുനില കെട്ടിടം തകർന്ന് േറാഡിലേക്ക് വീഴാനൊരുങ്ങി നിൽക്കുന്നു. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിനരികെയുള്ള കെട്ടിടമാണ് റോഡിലേക്ക് ചരിഞ്ഞുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ദേശീയപാതയിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവറെ അഗ്നിരക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച്, ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ഗൗതം ആണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story