Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2021 11:32 AM IST Updated On
date_range 20 May 2021 11:32 AM ISTജനങ്ങളുടെ ജീവനാണ് പ്രധാനം, കോവിഡിനെ നേരിടുന്നതാണ് പ്രധാന ഉത്തരവാദിത്വം- കെ.എൻ ബാലഗോപാൽ
text_fieldsbookmark_border
ആലപ്പുഴ: ജനങ്ങളുടെ ജീവനാണ് പ്രധാനം, പുതിയ സര്‍ക്കാരിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം കോവിഡിനെ നേരിടുകയെന്നതാണെന്ന് നിയുക്ത ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
മനുഷ്യന്റെ ആരോഗ്യവും ജീവനും തൊഴിലും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കൊവിഡ് കാലത്ത് പ്രധാനമാണ്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ മുന്‍ സര്‍ക്കാര്‍ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.
സത്യപ്രതിജ്ഞക്ക് മുന്‍പ് പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ മന്ത്രിമാര്‍ ആലപ്പുഴയിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയപ്പോഴായിരുന്നു കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story