Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ബി.എസ്.ഇ സ്കൂളുകളും...

സി.ബി.എസ്.ഇ സ്കൂളുകളും തുറക്കാൻ തീരുമാനമെടുത്ത് മാനേജ്മെൻറ് അസോസിയേഷൻ

text_fields
bookmark_border
സി.ബി.എസ്.ഇ സ്കൂളുകളും തുറക്കാൻ തീരുമാനമെടുത്ത് മാനേജ്മെൻറ് അസോസിയേഷൻ
cancel

കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളും നവംബറിൽ തുറക്കാൻ തീരുമാനമെടുത്ത് മാനേജ്മെൻറ് അസോസിയേഷൻ. കേരളത്തിലെ മറ്റ് സ്കൂളുകൾ തുറക്കുന്നതിനൊപ്പംതന്നെ സി.ബി.എസ്.ഇ സ്കൂളുകളും തുറക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹീംഖാൻ പറഞ്ഞു.

സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സ്കൂൾ തുറക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാകർത്താക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യും. സമൂഹ അകലം നിർബന്ധമായും പാലിക്കും. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം കർശനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsCBSE Management Association
News Summary - The Management Association has decided to open CBSE schools as well
Next Story