Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2023 5:03 PMUpdated On
date_range 13 Dec 2023 5:03 PMമകൻ മരിച്ച് നാലാം നാൾ അമ്മയും മരിച്ചു
text_fieldsbookmark_border
camera_alt
വിശ്വമോഹൻ, വാമാക്ഷി
ആറാട്ടുപുഴ: മകൻ മരിച്ച് നാലാം നാൾ അമ്മയും മരിച്ചു. മുതുകുളം കണ്ടല്ലൂർ പുതിയവിള വടക്ക് വിശ്വഭവനത്തിൽ വിശ്വമോഹൻ (54) മരിച്ചതിനു പിന്നാലെയാണ് അമ്മ വാമാക്ഷി (80)യും മരിച്ചത്.
ഞായറാഴ്ചയാണ് വാമാക്ഷിയുടെ ഏക മകനും റിട്ട. സൈനികനുമായ വിശ്വമോഹൻ മരിച്ചത്. രോഗബാധിതയായിരുന്ന വാമാക്ഷി ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് മരണപ്പെട്ടത്. വാമാക്ഷിയുടെ സംസ്‌കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story