Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസ് പ്രതിയെ...

കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
വി​നു മ​ണി
cancel
camera_alt

വി​നു മ​ണി

നെ​ടു​മ്പാ​ശ്ശേ​രി: കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ചെ​റി​യ വാ​പ്പാ​ല​ശ്ശേ​രി ചീ​രോ​ത്തി വീ​ട്ടി​ൽ വി​നു മ​ണി (26) യെ ​കാ​പ്പ ചു​മ​ത്തി ആ​റ് മാ​സ​ത്തേ​ക്ക് നാ​ട് ക​ട​ത്തി.

നെ​ടു​മ്പാ​ശ്ശേ​രി, ചെ​ങ്ങ​മ​നാ​ട്, കാ​ല​ടി, വ​ട​ക്കേ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, മോ​ഷ​ണം, ത​ട്ടി​കൊ​ണ്ടു​പോ​ക​ൽ, കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മം തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. 2020 ൽ ​നെ​ടു​മ്പാ​ശ്ശേ​രി ക​യ്യാ​ല​പ്പ​ടി പ​ഴം ചി​റ ഭാ​ഗ​ത്ത് വ​ച്ച് ജി​സ്മോ​ൻ എ​ന്ന​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ കാ​ഞ്ഞൂ​രി​ൽ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് കാ​ല​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsMurderKappa Act
News Summary - The murder accused was charged with Kappa and deported
Next Story